Post Category
ക്വ'േഷന്‍ ക്ഷണിച്ചു
ജില്ലയില്‍ ആരംഭിക്കു രണ്ട് കോമ ഫെസിലിറ്റി സെന്ററുകളിലേക്ക് (അപ്പാരല്‍ സെക്ടറിലേക്കും പൊടി യൂണിറ്റുകളിലേക്കും) ആവശ്യമുള്ള മെഷിനറികള്‍ നല്‍കാന്‍ തയ്യാറുള്ള ഏജന്‍സികളില്‍ നിും കുടുംബശ്രീ മിഷന്‍ ക്വ'േഷന്‍ ക്ഷണിച്ചു. മെഷിനറികളുടെ സ്‌പെസിഫിക്കേഷനുകള്‍ ജൂ 16നകം പൈനാവ് കുയിലിമലയില്‍ പ്രവര്‍ത്തിക്കു കുടുംബശ്രീ ജില്ലാമിഷനില്‍ ലഭിക്കണം. ഫോ 04862 233106, 232223.
date
- Log in to post comments