Skip to main content

ഐ.ടി.ഐ പ്രവേശനം

 

ചെറിയമുണ്ടം ഗവ.ഐ.ടി.ഐയില്‍ ഇലക്ട്രീഷ്യന്‍, ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍, മെക്കാനിക് ഡീസല്‍ തുടങ്ങിയ എന്‍.സി.വി.ടി അംഗീകാരമുള്ള കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത പത്താം ക്ലാസ്. പ്രായപരിധിയില്ല. താത്പര്യമുള്ളവര്‍ക്ക് www.itiadmissions.kerala.gov.in അപേക്ഷ സമര്‍പ്പിക്കാം. അവസാന തീയതി സെപ്തംബര്‍ 14. കൂടുതല്‍ വിവരങ്ങള്‍ക്ക് www.itiadmissions.kerala.gov.in &www.iticheriyamundam.kerala.gov.inല്‍ ലഭിക്കും. ഫോണ്‍: 04942967887, 9497252043, 9995727098.

date