Skip to main content

ടൈപ്പിസ്റ്റ് കം ക്ലര്‍ക്ക് ഒഴിവ്

ഹോസ്ദുര്‍ഗ് സര്‍ക്കിള്‍ സഹകരണ യൂനിയന്‍ ഓഫീസില്‍ ഒരു ടൈപ്പിസ്റ്റ് കം ക്ലര്‍ക്കിന്റെ ഒഴിവുണ്ട്. പ്ലസ്ടുവും എം.എസ്.ഓഫീസ്/ തത്തുല്യ സര്‍ക്കാര്‍ അംഗീകൃത കമ്പ്യൂട്ടര്‍ യോഗ്യതയും മലയാളം ടൈപ്പിങ്ങ് യോഗ്യതയും ഉള്ളവര്‍വര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം  സെപ്റ്റംബര്‍ 20 നകം അസി. രജിസ്ട്രാര്‍, സെക്രട്ടറി, സര്‍ക്കിള്‍ യൂണിയന്‍, അസി. രജിസ്ട്രാര്‍ (ജനറല്‍) ഓഫീസ്, ലക്ഷ്മി നഗര്‍, തെരുവത്ത് പി.ഒ, കാഞ്ഞങ്ങാട് എന്ന വിലാസത്തില്‍ അപേക്ഷിക്കണം. ഫോണ്‍: 0467 2204582

date