Post Category
സ്‌കൂളുകള്‍ക്കും അങ്കണവാടികള്‍ക്കും ഇ് (12.06.18)അവധി
പ്രതികൂല കാലാവസ്ഥ തുടരു സാഹചര്യത്തില്‍ ജില്ലയിലെ ഹയര്‍സെക്കണ്ടറി വരെയുള്ള സ്‌കൂളുകള്‍ക്കും അങ്കണവാടികള്‍ക്കും ചൊവ്വാഴ്ച അവധിയായിരിക്കുമെ് ജില്ലാകലക്ടര്‍ അറിയിച്ചു. ഇത്തെ (ചൊവ്വാഴ്ച) അവധിക്ക് പകരം ഈ മാസം 23ന് (ശനിയാഴ്ച) സ്‌കൂളുകള്‍ക്ക് പ്രവൃത്തിദിനമായിരിക്കുമെും കലക്ടര്‍ അറിയിച്ചു.
date
- Log in to post comments