Post Category
ഭിന്നശേഷിക്കാരായ വിമുക്തഭടന്മാര്‍ക്കും ആശ്രിതര്‍ക്കും സൗജന്യ പരിശീലനം
ഭിന്നശേഷിക്കാരായ വിമുക്തഭടന്മാര്‍ - വിമുക്തഭടന്മാരുടെ വിധവകള്‍ - ആശ്രിതര്‍ എന്നിവരുടെ പുനരധിവാസത്തിനായി എല്‍.ബി.എസ്. ജില്ലാ സെന്‍ററുകളില്‍ സൗജന്യ പരിശീലനം നല്‍കും. താത്പര്യമുള്ളവര്‍ ജില്ലാ സൈനികക്ഷേമ ഓഫീസില്‍ ജൂണ്‍ 13 നകം ബയോഡാറ്റ നല്‍കണമെന്ന് ജില്ലാ സൈനികക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2501633
date
- Log in to post comments