Skip to main content

ഐ.എച്ച്.ആര്‍.ഡി. കോഴ്സുകള്‍ക്ക് അപേക്ഷിക്കാം 

 

    ഐ.എച്ച്.ആര്‍.ഡി. കേന്ദ്രങ്ങളില്‍ ജൂണില്‍ തുടങ്ങുന്ന പി.ജി.ഡി.സി.എ. (യോഗ്യത : ബിരുദം), ഡി.സി.എ. (യോഗ്യത : പ്ലസ് റ്റു), ഡി.സി.റ്റി.ഒ.എ. (യോഗ്യത : എസ്.എസ്.എല്‍.സി.), സി.സി.എല്‍.ഐ.എസ്. (യോഗ്യത : എസ്.എസ്.എല്‍.സി.), പി.ജി.ഡി.എ.ഇ. (യോഗ്യത : ബിരുദം), പി.ജി.ഡി.ഇ.ഡി. (യോഗ്യത : ബി.ഇ./ബി.ടെക്/എം.എസ്.സി.) കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി-വര്‍ഗ-മറ്റ് പിന്നാക്ക വിഭാഗ വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യം ലഭിക്കും. 150 രൂപ ഡി.ഡി. സഹിതം (പട്ടികജാതി-വര്‍ഗ വിദ്യാര്‍ഥികള്‍ക്ക് 100 രൂപ) ജൂണ്‍ 27 നകം അപേക്ഷ നല്‍കണം. വിശദവിവരം ശവൃറ.മര.ശി ല്‍ ലഭിക്കും.

date