Post Category
ലക്ചറര്‍ ഒഴിവ്
ഷൊര്‍ണൂര്‍ ഗവ. പോളിടെക്നിക് കോളെജില്‍ ലക്ചറര്‍ ഇന്‍ ഇലക്ട്രിക്കല്‍ എഞ്ചിനിയറിങ് തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തും. ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനം മാര്‍ക്കോടെയുള്ള ബി. ടെക് / തത്തുല്യ യോഗ്യതയുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫൊട്ടോയും സര്‍ട്ടിഫിക്കറ്റുകളുമായി ജൂണ്‍ 18ന് അഭിമുഖത്തിനെത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.
date
- Log in to post comments