Skip to main content

 ലേലം

 

       കൊച്ചി: വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ എറണാകുളം മദ്ധ്യമേഖല ഓഫീസില്‍ സൂക്ഷിച്ചിട്ടുളള വാഹനങ്ങളുടെ ഉപയോഗശൂന്യമായ സ്‌പെയര്‍പാര്‍ട്ടുകളും ഫര്‍ണിച്ചറുകളും ഇലക്ട്രിക്കല്‍ സാധനങ്ങളും ഓഫീസ് പരിസരത്ത് ലേലം ചെയ്ത് വില്‍ക്കുന്നു.

വാഹനങ്ങളുടെ സ്‌പെയര്‍പാര്‍ട്ടുകള്‍ സെപ്തംബര്‍ 15-ന് രാവിലെ 10.30 നും, ഫര്‍ണിച്ചറുകള്‍ സെപ്തംബര്‍ 15-ന് രാവിലെ 11.30 നും, ഇലക്ട്രിക്കല്‍ സാധനങ്ങള്‍ സെപ്തംബര്‍ 15-ന് രാവിലെ 12.30 നുമാണ് ലേലം നടത്തുന്നത്. ലേല വസ്തുകള്‍ മുന്‍കൂര്‍ അനുവാദത്തോടെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ലേലത്തിന്റെ തലേദിവസം ഓഫീസ് സമയത്ത് പരിശോധിക്കാം.

 

date