Skip to main content

അട്ടപ്പാടിയിലെ വിദ്യാഭ്യാസ മേധാവികളുടെ യോഗം 13 ന് 

 

    വിദ്യാഭ്യാസ ആനുകൂല്യ വിതരണം കാര്യക്ഷമമാക്കുന്നതിനായി അട്ടപ്പാടി ബ്ലോക്കിലെ വിദ്യഭ്യാസ സ്ഥാപനങ്ങളിലെ മേധാവികളുടെ യോഗം ജൂണ്‍ 13 രാവിലെ 11 ന് അട്ടപ്പാടി  ഐ.റ്റി.ഡി.പി ഹാളില്‍ നടക്കും. സ്ഥാപന മേധാവികള്‍ വിദ്യാര്‍ഥികളുടെ പട്ടിക സഹിതമെത്തണമെന്ന് അട്ടപ്പാടി ഐ.റ്റി.ഡി.പി പ്രൊജക്ട് ഓഫീസര്‍ അറിയിച്ചു.

date