Post Category
വെളിച്ചെണ്ണ ഉത്പ്പാദകര്‍ രജിസ്റ്റര്‍ ചെയ്യണം
ജില്ലയിലെ വെളിച്ചെണ്ണ ഉത്പ്പാദകരും വെളിച്ചെണ്ണ സംഭരിച്ച് പാക്ക് ചെയ്യുന്നവരും ജൂലൈ നാലിനകം ഭക്ഷ്യസുരക്ഷാ അസി. കമ്മിഷനര്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്യണം. നിരോധിക്കപ്പെട്ട ബ്രാന്‍ഡുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിക്കില്ല. രജിസ്റ്റര്‍ ചെയ്യാത്ത ബ്രാന്‍ഡുകള്‍ വില്‍ക്കാന്‍ അനുവദിക്കില്ലെന്ന് ഭക്ഷ്യസുരക്ഷാ അസി. കമ്മിഷനര്‍ അറിയിച്ചു. ഫോണ്‍ 0491 2505081.
date
- Log in to post comments