സ്വകാര്യ സ്ഥാപനങ്ങളിലേക്ക് ജോബ് ഡ്രൈവ് 13 ന്
ജില്ലാ എംപ്ലോയബിലിറ്റി സെന്‍റര്‍ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേയ്ക്ക് അഭിമുഖം നടത്തും. അക്കൗണ്ടന്‍റ്സ് ഫാക്കല്‍റ്റി(യോഗ്യത: ബി.കോം, ബി.ബി.എ. പ്രായപരിധി: 24-30, ഒരുവര്‍ഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം), മാര്‍ക്കറ്റിങ്/സെയില്‍സ് എക്സിക്യൂട്ടീവ് (യോഗ്യത: ബിരുദം. പ്രായപരിധി: 25- 35 പുരുഷന്‍), ഫീല്‍ഡ് ട്രെയ്നി കസ്റ്റമര്‍ കെയര്‍ എഞ്ചിനീയര്‍ (യോഗ്യത: കംപ്യൂട്ടര്‍ സയന്‍സ്/ഹാര്‍ഡ്വേര്‍/ഇലക്ട്രോണിക്സ് ഡിപ്ലൊമ പ്രായപരിധി:35 ന് താഴെ പുരുഷന്‍), സ്റ്റിച്ചിങ് സ്റ്റാഫ്(യോഗ്യത: സ്റ്റിച്ചിങ് പരിജ്ഞാനം പ്രായപരിധി:40 ന് താഴെ സ്ത്രീ), അക്കാദമിക് കൗണ്‍സലേഴ്സ് (യോഗ്യത: ബിരുദം, പ്രായപരിധി:35 ന് താഴെ സ്ത്രീ), ട്രെയ്നര്‍(യോഗ്യത: ബിരുദം, പ്രായപരിധി: 35 ന് താഴെ സ്ത്രീ), കസ്റ്റമര്‍ റിലേഷന്‍സ് ഓഫീസര്‍ (യോഗ്യത: ബിരുദം, ബിരുദാനന്തര ബിരുദം. പ്രായപരിധി:28 ന് താഴെ സ്ത്രീ), സെയില്‍സ് ഓഫീസര്‍ (യോഗ്യത: ബിരുദം. പ്രായപരിധി: 30 ന് താഴെ സ്ത്രീ), ടെലികാള്‍ എക്സിക്യൂട്ടീവ്(യോഗ്യത: ബിരുദം. പ്രായപരിധി:25 ന് താഴെ പുരുഷന്‍), പേഴ്സണല്‍സ്റ്റാഫ് (യോഗ്യത: ബികോം. പ്രായപരിധി:25 ന് താഴെ സ്ത്രീ), പാര്‍ട്ട് ടൈം സ്വീപ്പര്‍ (യോഗ്യത: എസ്.എസ്.എല്‍.സി. പ്രായപരിധി:40 സ്ത്രീ) തസ്തികകളിലേക്കാണ് ജോബ് ഡ്രൈവ്.
താത്പര്യമുള്ളവര്‍ ബയോഡാറ്റയും ആധാര്‍കാര്‍ഡിന്‍റെ പകര്‍പ്പും 250 രൂപ രജിസ്ട്രേഷന്‍ ഫീസും സഹിതം ജൂണ്‍ 13 രാവിലെ 10.30 ന് ജില്ലാ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചിലെത്തണം. ഫോണ്‍ - 04912505435, 7293083712.
- Log in to post comments