Skip to main content

ലോകകപ്പ് ഫുട്ബാള്‍:  ക്വിസ് മത്സരത്തില്‍ പങ്കെടുക്കാം

 

    ലോകകപ്പ് ഫുട്ബാളിന്‍റെ ഭാഗമായി സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് ഇന്ന് (ജൂണ്‍ 12) ക്വിസ് മത്സരം നടത്തും.  18 നും 35 നുമിടയില്‍  പ്രായമുളളവര്‍ വയസ്സ് തെളിയിക്കുന്ന രേഖ സഹിതം ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ ഹാളില്‍ രാവിലെ 8.30 ന്  സ്പോട്ട് രജിസ്ട്രേഷന്‍ നടത്തി മത്സരത്തില്‍ പങ്കെടുക്കാമെന്ന് ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ അറിയിച്ചു. 

date