Post Category
ഒ.ഡി.ഇ.പി.സി മുഖേന യു.കെയിലേക്ക് നഴ്‌സുമാര്‍ക്ക് അവസരം
യുണൈറ്റഡ് കിംഗ്ഡത്തില്‍ എന്‍.എച്ച്.എസ് ട്രസ്റ്റിന്റെ കിഴിലുളള പ്രമുഖ ആശുപത്രികളില്‍ നിയമനത്തിനായി നഴ്‌സിംഗ് ഡിഗ്രിയും ഏതെങ്കിലും പ്രമുഖ ആശുപത്രികളില്‍ ഒന്നര വര്‍ഷത്തെ പ്രവൃത്തി പരിചയവുമുളള നഴ്‌സുമാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ ഐ.ഇ.എല്‍.ടി.എസ് ടെസ്റ്റില്‍ നിശ്ചിത യോഗ്യത നേടിയവരാകണം. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ നല്‍കുന്നതിനും www.odepc.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. അപേക്ഷിക്കേണ്ട അവസാന തീയതി ജൂണ്‍ 20.
പി.എന്‍.എക്‌സ്.2331/18
date
- Log in to post comments