Skip to main content

വെബ് അധിഷ്ഠിത സുരക്ഷാ പദ്ധതി ഉദ്ഘാടനം 13 ന്

    സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന പുതിയ തൊഴില്‍ നയത്തിനനുസരിച്ച് ഫാക്ടറീസ് ആന്റ് ബോയ്‌ലേഴ്‌സ് വകുപ്പ് നടപ്പാക്കുന്ന വെബ് എനേബിള്‍ഡ് റിസ്‌ക് വെയിറ്റഡ് ഇന്‍സ്‌പെക്ഷന്‍ സ്‌കീമിന്റെ ഉദ്ഘാടനം തൊഴില്‍ എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ നിര്‍വഹിക്കും. ജൂണ്‍ 13 ന് വൈകിട്ട് നാലിന് വൈലോപ്പിള്ളി സംസ്‌കൃതി ഭവനില്‍ നടക്കുന്ന ചടങ്ങില്‍ കെ.മുരളീധരന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും.
പി.എന്‍.എക്‌സ്.2333/18

date