Skip to main content

സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി;  നവംബര്‍ 20 വരെ രജിസ്റ്റര്‍ ചെയ്യാം

കേരള കള്ള് വ്യവസായ ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള അംഗങ്ങളില്‍ നിലവില്‍ സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ അംഗത്വമില്ലാത്ത തൊഴിലാളികള്‍ക്ക് രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള സമയപരിധി നവംബര്‍ 20 വരെ നീട്ടി.

ജില്ലാ ക്ഷേമനിധി ബോര്‍ഡ് ഓഫീസില്‍ നേരിട്ട് ഹാജരായി രജിസ്റ്റര്‍ ചെയ്യാം. വിശദ വിവങ്ങള്‍ 0474-2799845 എന്ന നമ്പരില്‍ ലഭിക്കും.
 

(പി.ആര്‍.കെ.നമ്പര്‍  2536/17)
 

date