Skip to main content

 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴിയുള്ള വാക്സിനേഷൻ ചൊവ്വാഴ്ച തുടരും

 

 

കാക്കനാട്:  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴിയുള്ള  കോവിഡ്  വാക്സിനേഷൻ ചൊവ്വാഴ്ച (7/09) നടക്കും. രാവിലെ 9  മണി മുതൽ വാക്സിനേഷൻ ആരംഭിക്കും. കോവിഷീൽഡ് വാക്‌സിനാണ് ലഭ്യമായിട്ടുള്ളത്. 

06.09.2021 ന് വൈകുന്നേരം 4  മണിമുതൽ കോ-വിൻ  പോർട്ടലിലൂടെ ലഭ്യമാകുന്ന ഓൺ ലൈൻ സ്ലോട്ടുകളിലൂടെ കോവിഷീൽഡ് വാക്സിൻ ബുക്ക് ചെയ്യാവുന്നതാണ്.   കൂടാതെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും  ആരോഗ്യ സ്ഥാപനങ്ങളുടെയും നേതൃത്വത്തിലുള്ള വാക്സിനേഷന് സ്പോട്ട് രജിസ്‌ട്രേഷൻ ഉണ്ടായിരിക്കും.

 

date