Skip to main content

ഭൂമിലേലം

തിരൂരങ്ങാടി താലൂക്ക് തേഞ്ഞിപ്പലം വില്ലേജ് തേഞ്ഞിപ്പലം അംശം, ബ്ലോക്ക് നാല്, റീസര്‍വ്വെ 88/11 ല്‍പ്പെട്ട 0.2257 ഹെക്ടര്‍ സ്ഥലം ജൂലൈ 25ന് രാവിലെ 11ന് തേഞ്ഞിപ്പലം വില്ലേജ് വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും.

 

date