Post Category
യാനങ്ങൾ രജിസ്റ്റർ ചെയ്യണം
കോട്ടയം ജില്ലയിൽ പ്രവർത്തിക്കുന്ന ഉൾനാടൻ മത്സ്യ ബന്ധന യാനങ്ങൾ ഇൻഷുറൻസ് പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിന് മത്സ്യഭവനുകൾ വഴി സെപ്റ്റംബർ 15നകം രജിസ്റ്റർ ചെയ്യണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. കൂടുതൽ വിവരങ്ങൾ മത്സ്യഭവനുകളിലും 0481 2566823 എന്ന ഫോൺ നമ്പറിലും ലഭിക്കും.
date
- Log in to post comments