Skip to main content

. റോഡ് റോളര്‍ ലേലം

 

  കൊച്ചി: എറണാകുളം സിവില്‍ð സ്റ്റേഷനില്‍ð രണ്ടാം നിലയില്‍ð പ്രവര്‍ത്തിക്കുന്ന എറണാകുളം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറാഫീസിന്റെ നിയന്ത്രണത്തിലുള്ള റോഡ് റോളര്‍ ലേലം ചെയ്ത് വില്‍ക്കുന്നു. കൂടുതല്‍ð വിവരങ്ങള്‍ ആഫീസില്‍ð നിന്നും  www.lsgkerala.gov.in , www.dop.lsgd  എന്നീ വെബ് സൈറ്റുകളിലും ലഭ്യമാകുന്നതാണ്. ഫോണ്‍ നമ്പര്‍ - 0484 2422219.

 

date