Skip to main content

അസംഘടിത തൊഴിലാളി ക്ഷേമനിധി

 

  കൊച്ചി: കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ തൊഴില്‍ നഷ്ടപ്പെട്ട സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്‍ഡിന്റെ എറണാകുളം ജില്ലാ കാര്യാലയം വഴി പുതുതായി അംഗത്വം എടുത്തവര്‍ക്ക് 1000 രൂപ ആശ്വാസ ധനസഹായം നല്‍കുന്നതിനായി ക്ഷേമനിധി അംഗങ്ങള്‍ അവരുടെ ക്ഷേമനിധി രജിസ്‌ട്രേഷന്‍ കാര്‍ഡ്, ക്ഷേമനിധി പാസ്ബുക്ക്, ആധാര്‍കാര്‍ഡ്, ബാങ്ക് പാസ്ബുക്ക്, മൊബൈല്‍ നമ്പര്‍ എന്നിവ സഹിതം https://boardswelfareassistance.lc.kerala.gov.in  കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2366191.

date