Skip to main content

അസാപ് കേരളയിൽ ഓൺലൈൻ ബാങ്കിംഗ്  ഡിപ്ലോമ കോഴ്‌സുകളിലേക്ക് രജിസ്ട്രേഷൻ ആരംഭിച്ചു

 

 

എറണാകുളം: അസാപ് കേരളയും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് ആൻഡ് ഫൈനാൻസും സംയുക്തമായി ഓൺലൈൻ ബാങ്കിങ് ഡിപ്ലോമ കോഴ്സുകൾ ആരംഭിക്കുന്നു. നിലവിൽ 5  ഡിപ്ലോമ കോഴ്സുകളാണ് ഉള്ളത്. 

ഡിപ്ലോമ ഇൻ ട്രഷറി ഇൻവെസ്റ്റ്മെന്റ് ആൻഡ് റിസ്ക് മാനേജ്‌മന്റ് കോഴ്സിനെക്കുറിച്ചറിയാൻ 9496826794 / 9567731991 / 9495999647 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം. ഡിപ്ലോമ ഇൻ ഇന്റർനാഷണൽ ബാങ്കിങ് ആൻഡ് ഫിനാൻസ് കോഴ്സിനെക്കുറിച്ചറിയാൻ ബന്ധപ്പെടേണ്ട നമ്പറുകൾ9495999729 / 9447715860 , 9495999647 . ഡിപ്ലോമ ഇൻ അഡ്വാൻസ്ഡ് വെൽത് മാനേജ്‌മന്റ് 9495999729 / 9447715860 / 9495999647 എന്നീ നമ്പറുകളിൽ കൂടുതൽ വിവരങ്ങൾ ലഭിക്കും.

ഡിപ്ലോമ ഇൻ അർബൻ കോപ്പറേറ്റീവ് ബാങ്കിങ് (9400774566 / 9633939696 / 9495999647),ഡിപ്ലോമ ഇൻ ബാങ്കിങ് ആൻഡ് ഫിനാൻസ് ( 9495999729 / 9447715860 / 9495999647) എന്നിവയാണ് മറ്റ് കോഴ്സുകൾ കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക :https://asapkerala.gov.in l https://www.facebook.com/pages/category/Government-Organization/ASAP-Ernakulam-106909481658820/

 

date