Skip to main content

ASAP കേരള, നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിംഗുമായി (വാണിജ്യ & വ്യവസായ മന്ത്രാലയം  ഗവണ്‍മെന്റ് ഓഫ് ഇന്ത്യ) സഹകരിച്ച് റബ്ബര്‍ മേഖലയില്‍ നൈപുണ്യ കോഴ്‌സ് പഠിക്കാനുള്ള അവസരം

 

 

കൊച്ചി: കോഴ്‌സ്: ലാബ് കെമിസ്റ്റ്  ഇന്‍കമിംഗ് റോ മെറ്റീരിയല്‍ ടെസ്റ്റിംഗ്, കാലാവധി: 150 മണിക്കൂര്‍, ഇന്റേണ്‍ഷിപ്പ്: 150 മണിക്കൂര്‍, കോഴ്‌സ് ഫീസ്:  13,250/

രജിസ്‌ട്രേഷന്‍ ലിങ്ക്: http://asapkerala.gov.in/?q=lab-chemist-incoming-raw-material-testing കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 9846954436 /  8301820545 /  9495999647, യോഗ്യത: രസതന്ത്രം ബിരുദധാരികള്‍ അല്ലെങ്കില്‍ രസതന്ത്രം മുഖ്യമോ അനുബന്ധമോ ആയി പഠിച്ച ബിരുദധാരികള്‍'നാഷണല്‍ സ്‌കില്‍ ഡെവലപ്‌മെന്റ്  കൗണ്‍സിലിന്റെ സര്‍ട്ടിഫിക്കെഷന്‍ നേടൂ' കൂടുതല്‍ വിശദാംശങ്ങള്‍ക്ക് ദയവായി സന്ദര്‍ശിക്കുക:www.asapkerala.gov.in l https://www.facebook.com/pages/category/ Government-Organization/ASAP-Ernakulam 106909481658820/

date