Skip to main content

ടെൻഡർ

നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ലബോറട്ടറിയിൽ ഗുണനിലവാരമുള്ള പരിശോധനാ റീയേജന്റുകൾ വിതരണം ചെയ്യുന്നതിന് താത്പര്യമുള്ള കമ്പനികൾ, സ്ഥാപനങ്ങളിൽ എന്നിവയിൽ നിന്ന് മത്സരസ്വഭാവമുള്ള ടെൻഡറുകൾ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: 0472-2802262.
പി.എൻ.എക്‌സ്. 3217/2021

date