Post Category
മുഖ്യമന്ത്രിക്കു വേണ്ടി എ ഡി എം റീത്തു സമര്‍പ്പിച്ചു
മുന്‍ എം എല്‍ എ യായിരുന്ന എ എന്‍ പരമന്റെ ഭൗതിക ശരീരത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും വ്യവസായ വകുപ്പു മന്ത്രി എ സി മൊയ്തീനും വേണ്ടി എ ഡി എം സി.ലതിക റീത്തു സമര്‍പ്പിച്ചു. ജില്ലാഭരണകൂടത്തിനു വേണ്ടി എല്‍ ആര്‍ ഡെപ്യൂട്ടി കളക്ടര്‍ എം ബി ഗിരീഷുമാണ് റിത്തു സമര്‍പ്പിച്ചത്.
date
- Log in to post comments