Skip to main content

സ്‌കൂള്‍ കണ്‍സിലര്‍മാരെ ആവശ്യമുണ്ട്

 

ജില്ലാ പഞ്ചായത്തിന്റെ സ്‌നേഹിത പദ്ധതിയിലേയ്ക്ക് കരാറടിസ്ഥാനത്തില്‍ സ്‌കൂള്‍ കൗണ്‍സിലര്‍മാരെ ആവശ്യമുണ്ട്.  എം.എസ്.ഡബ്ല്യു/എം.എ സൈക്കോളജി ബിരുദക്കാര്‍ക്കാണ് അവസരം.  പ്രായം: 25-40.  മാസം 10,000 രൂപ വേതനം ലഭിക്കും.  10 മാസത്തേക്കാണ് നിയമനം.  താല്‍പ്പര്യമുള്ളവര്‍ ബയോഡേറ്റയും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം അപേക്ഷിക്കുക.  അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂണ്‍ എട്ട്.  തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്കുള്ള ഇന്റര്‍വ്യൂ ജൂണ്‍ 12 ന് രാവിലെ 10 ന് ജില്ലാ പഞ്ചായത്ത് കാര്യാലയത്തില്‍ നടക്കും.  അപേക്ഷ അയയ്‌ക്കേണ്ട വിലാസം സെക്രട്ടറി, ജില്ലാ പഞ്ചായത്ത്, പട്ടം, തിരുവനന്തപുരം.  കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0471 2550750, 2440890.  
(പി.ആര്‍.പി 1612/2018)

 

date