Post Category
സെക്ടറൽ മജിസ്ട്രേറ്റുമാരുടെ പരിശോധനയിൽ 94 പേർക്കെതിരെ നടപടി
എറണാകുളം: ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ സെക്ടറൽ മജിസ്ട്രേറ്റുമാരുടെ പരിശോധനയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തതുമായി ബന്ധപ്പെട്ട് ബുധനാഴ്ച്ച 94 പേർക്കെതിരെ നടപടി സ്വീകരിച്ചു.
മാസ്ക് ധരിക്കാത്തതിന് 75 പേർക്കെതിരെയും കടകളിലും വ്യാപാര സ്ഥാപനങ്ങളിലും സാമൂഹിക അകലം പാലിക്കാത്തതിന് ആറ് പേർക്കെതിരെയും
മറ്റ് കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തതിന് എട്ട് പേർക്കെതിരെയുമാണ് നടപടി സ്വീകരിച്ചത്.
date
- Log in to post comments