Skip to main content

സംഘാടകസമിതി യോഗം

തുടര്‍വിദ്യാഭ്യാസ ജില്ലാ കലോത്സവത്തിന്റെ സംഘാടക സമിതി യോഗം നാളെ (നവംബര്‍ 4)) മൂന്നുമണിക്ക് ജില്ലാപഞ്ചായത്ത് പ്രസിഡണ്ടിന്റെ ചേംബറില്‍ നടക്കും.
സാക്ഷരതാ തുല്യതാ പഠിതാക്കള്‍ക്കും പ്രേരക്മാര്‍ക്കുമായാണ് സംസ്ഥാന സാക്ഷരതാ മിഷന്‍ തുടര്‍ വിദ്യാഭ്യാസ കലോത്സവം സംഘടിപ്പിക്കുന്നത്. മലപ്പുറം ജില്ലാ തുടര്‍വിദ്യാഭ്യാസ കലോത്സവം നവംബറിലാണ് നടത്തുന്നത്. സംസ്ഥാന തല മത്സരം  ഡിസംബറില്‍  കോഴിക്കോട്ട് നടക്കും.

 

date