Skip to main content

ജില്ലാ വികസന സമിതിയോഗം ജൂണ്‍ 30 ന്

 

ജൂണ്‍ മാസത്തെ ജില്ലാ വികസന സമിതി യോഗം ജൂണ്‍ 30 ന് രാവിലെ 10.30 ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ കൂടും.    
(പി.ആര്‍.പി 1635/2018)

 

date