Skip to main content

ട്രോഫി കൈമാറി

സംസ്ഥാന സിവില്‍ സര്‍വീസ് കായിക മേളയില്‍  ക്രിക്കറ്റ് ടീമില്‍ റണ്ണര്‍ അപ്പായ മലപ്പുറം ജില്ലാ ടീമിന് ലഭിച്ച ട്രോഫി ടീം ക്യാപ്റ്റന്‍ ഹബീബ് റഹ്മാന്‍ ജില്ലാ കളക്ടര്‍ക്ക് കൈമാറി.

 

date