Post Category
ഫാഷന്‍ ഡിസൈനിങ് കോഴ്സ് പ്രവേശനം
പാലക്കാട് - അഗളി ഗവ. ഇന്‍സ്റ്റിറ്റ്യുട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ് സെന്‍ററുകളില്‍ സൗജന്യ ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗവര്‍മെന്‍റ് ടെക്നോളജി കോഴ്സിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി. യോഗ്യതയുള്ള മെയ് 31ന് 15 വയസ് പൂര്‍ത്തിയായവര്‍ക്ക് അപേക്ഷിക്കാം. 25 രൂപയ്ക്ക് അതത് കേന്ദ്രത്തില്‍ നിന്നും ജൂണ്‍ 23 വരെ അപേക്ഷ ലഭിക്കും. പട്ടികജാതി-വര്‍ഗ വിദ്യാര്‍ഥികള്‍ക്ക് സ്റ്റൈപ്പന്‍ഡ് ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ജൂണ്‍ 26 നകം നല്‍കണമെന്ന് സൂപ്രണ്ട് അറിയിച്ചു.
date
- Log in to post comments