Skip to main content

രാജ്യസഭാ തെരഞ്ഞെടുപ്പ് : ടിക്കാറാം മീണ നിരീക്ഷകന്‍

കേരളത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ നിരീക്ഷകനായി ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ടീക്കാറാം മീണയെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ചു.  

പി.എന്‍.എക്‌സ്.2359/18

date