Skip to main content

എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്‌ട്രേഷന്‍ ജൂണ്‍ 14ന്  

 

സ്വകാര്യമേഖലയിലെ ഒഴിവുകളില്‍ നിയമനം ലഭിക്കുന്നതിന് താല്പര്യമുളള 18നും 40നും ഇടയില്‍ പ്രായവും പ്ലസ്ടു യോഗ്യതയുമുളള യുവതീ യുവാക്കള്‍ ജൂണ്‍ 14ന് രാവിലെ 10ന് എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് വൈക്കം ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് ഓഫീസില്‍ നടക്കുന്ന തൊഴില്‍ നൈപുണ്യ വികസന ക്ലാസില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍:  9745734942, 04812563451   

                                                     (കെ.ഐ.ഒ.പി.ആര്‍-1199/18)

date