Post Category
വാഹനം വാടകയ്ക്ക്
ആലപ്പുഴ: സാമൂഹ്യനീതി വകുപ്പിന് കീഴിൽ ആര്യാട് 'ോക്ക് പഞ്ചായത്ത് കോമ്പൗിൽ പ്രവർത്തിക്കു ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസ് ഉപയോഗത്തിന് വാഹനം വാടകയ്ക്ക് നൽകാൻ താൽപര്യമുള്ളവരിൽ നി് റീ-ടെൻഡർ ക്ഷണിച്ചു. ജൂ 20നകം ടെൻഡർ നൽകണം. കൂടുതൽ വിവരം ആര്യാട് ഐ.സി.ഡി.എസ് ഓഫീസിൽ ലഭിക്കും. ഫോ 0477-2291626.
(പി.എൻ.എ. 1274/2018)
ടിക്കറ്റ് ബുക്ക് ചെയ്യാം
ആലപ്പുഴ: കെ.എസ്.ആർ.ടി.സി യാത്രക്കാര്ക്ക് സന്തോഷ വാർത്ത.കെ.എസ്.ആർ.ടി.സി ഓടു എവിടേക്കും ഇനി ആലപ്പുഴയിൽ ത െടിക്കറ്റ് ബുക്ക് ചെയ്യാനാകും. ഇതിനായി ഉടൻ ആലപ്പുഴയിൽ ടിക്കറ്റ് കൗണ്ടിങ് കേന്ദ്രം ആരംഭിക്കും. ആലപ്പുഴ വഴി കടുപോകു എല്ലാ കെ.എസ്.ആർ.ടി.സി ബസുകളിലും ഇതുവഴി സീറ്റ് ബുക്ക് ചെയ്യാനാകും. കെ.എസ്.ആർ.ടി.സി യാത്രക്കാരുടെ ദീർഘനാളത്തെ ആവശ്യമായിരുു.
(പി.എൻ.എ. 1276/2018)
date
- Log in to post comments