Skip to main content

ഓഫീസ് മാനേജ്‌മെന്റ് ട്രെയിനി എഴുത്തുപരീക്ഷ 24ന്

    പ'ികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ ഇടുക്കി ഐ.റ്റി.ഡി പ്രോജക്ട് ഓഫീസിലും അനുബന്ധ സ്ഥാപനങ്ങളിലും ഓഫീസ് മാനേജമെന്റ് ട്രെയിനിമാരെ തിരഞ്ഞെടുക്കുതിനായി ജൂ 17ന് നടത്താനിരു എഴുത്തുപരീക്ഷ 24ന് രാവിലെ 10 മുതല്‍ 11.30വരെ തൊടുപുഴ ഡോ.എ.പി.ജെ അബ്ദുള്‍കലാം  ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടത്തും. ഓഫീസ് മാനേജ്‌മെന്റ് ട്രെയിനിയായി തിരഞ്ഞെടുക്കുതിനായി അപേക്ഷ സമര്‍പ്പിച്ചി'ുള്ളവര്‍ (ദേവികുളം താലൂക്ക് ഒഴികെ) അ േദിവസം രാവിലെ 9.30നു മുമ്പായി ഹാള്‍ ടിക്കറ്റ് സഹിതം പരീക്ഷാ കേന്ദ്രത്തില്‍ എത്തിച്ചേരണം.

date