Skip to main content

ഇ-ടെണ്ടര്‍

ജില്ലാ പഞ്ചായത്ത് തൃശൂര്‍ എസ് പി സി ഇ ശാക്തീകരണത്തിനായി ട്രാന്‍സ്ലൈസേഷന്‍ എക്വിപ്‌മെന്റ്‌സ്, ബന്ധപ്പെട്ട ഉപകരണങ്ങള്‍ എന്നിവ വിതരണം ചെയ്യുന്നതിന് ഇ-ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 25. കൂടുതല്‍ വിവരങ്ങള്‍ക്ക്  ഫോണ്‍  : 0487-2361216.
 

date