Post Category
സംഘാടക സമിതി യോഗം ഇന്ന് (14)
വായനദിന-വായന വാരാചരണം ജില്ലയില്‍ നടത്തുന്നത് സംബന്ധിച്ച സംഘാടക സമിതിയോഗം ഇന്ന് (14) രാവിലെ 10.30ന് കളക്ടറേറ്റില്‍ ചേരുമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു.
(പിഎന്‍പി 1517/18)
date
- Log in to post comments