Skip to main content

എഴുത്തുപരീക്ഷ 24ന്

    ജില്ലയിലെ പട്ടികവര്‍ഗ യുവതീയുവാക്കള്‍ക്ക് ക്ലാര്‍ക്ക് ജോലിയില്‍ പരിശീലനം നല്‍കുന്നതിനായി മാനേജ്മെന്‍റ് ട്രെയിനികളായി തെരഞ്ഞെടുക്കുന്നതിന് ഈ മാസം 17ന് നടത്താനിരുന്ന എഴുത്തുപരീക്ഷ 24ലേക്ക് മാറ്റിയതായി ട്രൈബല്‍ ഡവലപ്മെന്‍റ് ഓഫീസര്‍ അറിയിച്ചു.                                              (പിഎന്‍പി 1519/18)

date