Post Category
അപേക്ഷ ക്ഷണിച്ചു
കുമ്പള ഐ.എച്ച്.ആർ.ഡി അപ്ലൈഡ് സയൻസ് കോളേജിൽ പുതിയതായി ആരംഭിക്കുന്ന ബി. എ. ഇംഗ്ലീഷ് വിത്ത് ജേർണലിസം, എം.കോം ഫിനാൻസ് എന്നീ കോഴ്സുകളിലേക്ക് പ്രവേശനത്തിന് അപേക്ഷിക്കാം. അപേക്ഷാഫോം കോളേജ് ഓഫീസിൽ ലഭ്യമാണ്. വിശദവിവരങ്ങൾക്ക് കോളേജ് ഓഫീസുമായി ബന്ധപ്പെടണം. ഫോൺ:04998-215615, 8547005058
date
- Log in to post comments