Post Category
ക്വട്ടേഷൻ ക്ഷണിച്ചു
കുംബഡാജെ ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട പദ്ധതിയായ പൗരാവാകാശ രേഖ പ്രസിദ്ധീകരിക്കുന്നതിന് പ്രിന്റിങ്ങ് സ്ഥാപനങ്ങളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ഒക്ടോബർ ആറ് വരെ ക്വട്ടേഷൻ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾ പഞ്ചായത്ത് ഓഫീസിൽ നിന്ന് ലഭിക്കും. ഫോൺ: 04998 260237.
date
- Log in to post comments