Skip to main content

ടോക്കൺ കൈപ്പറ്റണം

മധൂർ ഗ്രാമ പഞ്ചായത്ത് കൃഷിഭവനിൽ നിന്നും  തെങ്ങ് കൃഷിക്ക് ജൈവവളം, കവുങ്ങ് കൃഷിക്ക് ജൈവവളം, തുരിശ്, ചുണ്ണാമ്പ് എന്നിവയുടെ ടോക്കൺ വിതരണം ആരംഭിച്ചു. കൃഷിഭവനിൽ നിന്നും ടോക്കൺ കൈപ്പറ്റാത്തവർ എത്രയും പെട്ടെന്ന് ടോക്കൺ കൈപ്പറ്റണമെന്ന് കൃഷി ഓഫീസർ അറിയിച്ചു.

date