Skip to main content

ലാറ്ററൽ എൻട്രി ബി.ടെക് പ്രവേശനം

കേരളത്തിലെ എൻജിനിയറിങ് കോളേജുകളിലെ രണ്ടാം വർഷ (മൂന്നാം സെമസ്റ്റർ) ബി.ടെക്ക് ബിരുദ കോഴ്സിന് പ്രവേശനം ലഭിക്കുന്നതിന് സംസ്ഥാന സർക്കാർ അംഗീകൃത മൂന്നു വർഷ ഡിപ്ലോമ കോഴ്സ്/ ഡി.വോക്ക്/ ബി.എസ്‌സി (ബിരുദതലത്തിൽ മാത്തമാറ്റിക്സ് മുഖ്യവിഷയമായോ/ ഉപവിഷയമായോ പഠിച്ചിരിക്കണം). പാസായവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.  അപേക്ഷ ഓൺലൈൻ ആയി www.admissions.dtekerala.gov.inwww.dtekerala.gov.in എന്നീ വെബ്സൈറ്റുകൾ മുഖേന സമർപ്പിക്കണം. അപേക്ഷ ഓൺലൈൻ ആയി 27 മുതൽ ഒക്ടോബർ ഒൻപത് വൈകുന്നേരം അഞ്ച് മണി വരെ സമർപ്പിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റുകളിൽ ലഭിക്കും

date