Post Category
വിദേശത്ത് പഠനത്തിന് സ്‌കോളര്‍ഷിപ്പ്
സംസ്ഥാനത്തെ ഒ.ബി.സി വിഭാഗത്തില്‍പ്പെട്ട ഉന്നത പഠന നിലവാരം പുലര്‍ത്തുന്ന വിദ്യാര്‍ഥികള്‍ക്ക് വിദേശ സര്‍വ്വകലാശാലകളില്‍ മെഡിക്കല്‍/എഞ്ചിനീയറിങ്/പ്യൂവര്‍ സയന്‍സ്/ അഗ്രികള്‍ച്ചര്‍/ സോഷ്യല്‍ സയന്‍സ്/ നിയമം /മാനേജ്‌മെന്റ് കോഴ്‌സുകളില്‍ (പി.ജി, പി.എച്ച്ഡി കോഴ്‌സുകള്‍ മാത്രം) ഉപരിപഠനം നടത്തുന്നതിനുള്ള സ്‌കോളര്‍ഷിപ്പിന് പിന്നാക്ക വിഭാഗ വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഏപ്രില്‍ 30നകം നല്‍കണം. വിശദ വിവരങ്ങള്‍ www.bedd.kerala.gov.in ല്‍ ലഭിക്കും.
date
- Log in to post comments