Skip to main content

ലോകകപ്പ് ഘോഷ യാത്ര

 ലോകകപ്പ് മത്സരങ്ങള്‍ക്ക് മുന്നോടിയായി സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലുമായി സഹകരിച്ച് ലോകകപ്പ് ഘോഷ യാത്ര സംഘടിപ്പിക്കുന്നു. ഇന്ന് (ജൂണ്‍ 13) രാവിലെ 11 ന് മലപ്പുറം ടൗണിലാണ് ഘോഷ യാത്ര സംഘടിപ്പിക്കുന്നത്. ഘോഷയാത്രയില്‍ ജില്ലയിലെ യൂത്ത് ക്ലബ്ബുകളും യുവ ക്ലബ്ബുകളും പഞ്ചായത്ത് / മുന്‍സിപ്പല്‍ യൂത്ത് കോര്‍ഡിനേറ്റര്‍മനാര്‍, ഫുട്‌ബോള്‍ പ്രേമികള്‍ തുടങ്ങിയവര്‍ പങ്കെക്കും.

date