Post Category
വികലാംഗര്‍ക്ക് സൗജന്യ കംപ്യൂട്ടര്‍ കോഴ്‌സ്
മഞ്ചേരി എല്‍.ബി..എസ് സെന്ററിന്റെയും സംസ്ഥാന സര്‍ക്കാറിന് കീഴിലുള്ള വികലാംഗ പഠന കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ 40 ശതമാനമോ അതില്‍ കൂടുതലോ വൈകല്യമുള്ളവര്‍ക്കായി ഡാറ്റാ എന്‍ട്രി ആന്‍ഡ് ഓഫീസ് ആട്ടോമേഷന്‍ എന്ന സൗജന്യ തൊഴിലധിഷ്ഠിത കംപ്യൂട്ടര്‍ കോഴ്‌സ് നടത്തുന്നു. പ്രവേശനം ലഭിക്കു-ന്നവര്‍ക്ക് യാത്രാബത്ത, ഭക്ഷണം എന്നിവയിലേക്ക് നിശ്ചിത തുക അനുവദിക്കുന്നതാണ്. താല്‍പര്യമുള്ളവര്‍ മഞ്ചേരി എല്‍.ബി.എസ് സെന്ററുമായി ബന്ധപ്പെടണം. ഫോണ്‍ 0483 2764674
date
- Log in to post comments