Skip to main content

മെറിറ്റ് സ്‌കോളര്‍ഷിപ്പ് വിതരണം ഇന്ന്

ഡോ.അംബേദ്കര്‍ ഫൗണ്‍േഷന്‍ ഹയര്‍സെക്കന്ററി വിദ്യര്‍ത്ഥികള്‍ക്ക് നല്‍കുന്ന നാഷണല്‍ മെറിറ്റ് സ്‌കോളര്‍ഷിപ്പ് നേടിയ ജില്ലയിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള അവാര്‍ഡ് വിതരണം ഇന്ന് (നവംബര്‍ 15) നടക്കും. വൈകിട്ട് 3.30 ന് ചേംബറില്‍ നടക്കുന്ന പരിപാടിയില്‍ ജില്ലാകലക്ടര്‍ അമിത് മീണ സ്‌കോളര്‍ഷിപ്പ് തുകയുടെ ചെക്കുകള്‍ വിതരണം ചെയ്യും വൂര്‍ ഗവ.വി.എം.സി.ഹയര്‍സെക്കന്ററി സ്‌കൂളിലെ അനഘ ടി. യൂനിവേഴ്‌സിറ്റി കാമ്പസ് സ്‌കൂളിലെ അപര്‍ണ സി.വി. എന്നിവര്‍ക്കാണ് സ്‌കോളര്‍ഷിപ്പ് ലഭിക്കുക.

 

date