Post Category
മാപ്പിളതമാശ' ജൂലായ് എട്ടിന്
മാപ്പിളമാര്‍ക്കിടയില്‍ പ്രചാരത്തിലുള്ള തമാശകള്‍ സമാഹരിക്കുന്നതിനായി മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമി ജൂലായ് 8 ന് മാപ്പിളതമാശ എന്ന പേരില്‍ പരിപാടി സംഘടിപ്പിക്കുന്നു. കോഴിക്കോട് ടൗണ്‍ ഹാളില്‍ രാവിലെ 10 മുതല്‍ 5 വരെയാണ് പരിപാടി. മാപ്പിളതമാശകള്‍ അവതരിപ്പിക്കാന്‍ കഴിവുള്ളവരും മാപ്പിളതമാശകള്‍ അവതരിപ്പിക്കുന്നവരെ കുറിച്ച് അറിവുള്ളവരും അക്കാദമിയുമായി ബന്ധപ്പെടുക.
ടി.കെ ഹംസ, എം.എന്‍ കാരശ്ശേരി, കെ.വി അബൂട്ടി, കെ.പി കുഞ്ഞിമൂസ്സ, കാനേഷ് പൂനൂര്‍, നൗഷാദ് പാപ്പിയോണ്‍, ആസാദ് വണ്ടൂര്‍, കിഴിശ്ശേരി അബൂബക്കര്‍, ഡോ കെ.കെ മുഹമ്മദ് അബ്ദുല്‍ സത്താര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഫോണ്‍ :0483 2 711 432, വാട്‌സ് ആപ്പ്: 9847173451.
date
- Log in to post comments