Post Category
ജില്ലാ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ പുന:സംഘടിപ്പിക്കുന്നു
ജില്ലാ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ അംഗങ്ങളാവാന്‍ അപേക്ഷ ക്ഷണിച്ചു. ജില്ലയില്‍ സ്ഥിര താമസമുള്ള സര്‍ക്കാര്‍ വകുപ്പിലെ സ്ഥാപനത്തിലോ ഉദ്യോഗസ്ഥര്‍ അല്ലാത്ത വോളന്ററി കണ്‍സ്യൂമര്‍ ഓര്‍ഗനൈസേഷനുകളില്‍ അംഗമല്ലാത്തവര്‍ക്ക് അപേക്ഷിക്കാം. കര്‍ഷകര്‍, മാനുഫാക്‌ചേഴ്‌സ്, ട്രഡേഴ്‌സ്, ഇന്‍ഡസ്ട്രിയലിസ്റ്റ് വിഭാഗത്തില്‍ പെട്ടവര്‍ക്കും ട്രേഡ് യൂനിയനില്‍ അംഗമായവര്‍ക്കും അപേക്ഷിക്കാന്‍ കഴിയില്ല. താത്പര്യമുള്ളവര്‍ ജൂണ്‍ 25നകം കലക്ടറേറ്റിലെ ഹുസൂര്‍ ശിരസ്തദാര്‍ക്ക് അപേക്ഷ നല്‍കണം.
date
- Log in to post comments