Post Category
ടെക്‌നിക്കല്‍ സ്‌കൂളില്‍ ട്രേഡ്മാന്‍ ഒഴിവ്
മഞ്ചേരി ഗവ:ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ടര്‍ണിങ്, ഫിറ്റിങ് , ട്രേഡുകളില്‍ ട്രേഡ്സ്മാന്‍ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നു. പ്രസ്തുത ട്രേഡില്‍ ഐ.ടി.ഐ (എന്‍.സി.വി.ടി) അല്ലെങ്കില്‍ ടി.എച്ച്.എസ്.എല്‍ .സി തത്തുല്യ യോഗ്യത. അഭിമുഖം ജൂണ്‍ 21 രാവിലെ 10 ന്. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കൂടികാഴ്ചയ്ക്ക് എത്തണം. ഫോണ്‍ : 0483 2766185.
date
- Log in to post comments