Post Category
കേന്ദ്രീയവിദ്യാലയത്തില്‍ പ്രവേശനത്തിന് അവസരം
മലപ്പുറം കേന്ദ്രീയ വിദ്യാലയത്തില്‍ 11-ാം ക്ലാസ് കൊമേഴ്‌സ് വിഭാഗത്തില്‍ ഏതാനും സീറ്റുകളില്‍ ഒഴിവ് പ്രതീക്ഷിക്കുന്നു. താല്പര്യമുള്ളവര്‍ ജൂണ്‍ 19 ന് വൈകീട്ട് മൂന്ന് മണിക്ക് മുമ്പായി ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് സ്‌കൂള്‍ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ - 04832734963
date
- Log in to post comments