Post Category
ക്വാറികളുടെ പ്രവര്‍ത്തനം നിരോധിച്ചു
ഉരുള്‍പൊട്ടലും മലവെള്ള പാച്ചിലുമുണ്ടായ സാഹചര്യത്തില്‍ കാരശ്ശേരി, തിരുവമ്പാടി, കോടഞ്ചരി, കൂടരഞ്ഞി പഞ്ചായത്തുകളിലെ ക്വാറികളുടെ പ്രവര്‍ത്തനം ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ നിരോധിച്ചതായി ജില്ലാ കലക്ടര്‍ യു. വി ജോസ് അറിയിച്ചു.
date
- Log in to post comments